Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇരു വൃക്കകളും തകരാറിലായയാൾ ചികിത്സ സഹായം തേടുന്നു

text_fields
bookmark_border
നിത്യജീവിതത്തിന് ആവശ്യമായ വരുമാനമാർഗമോ സ്വന്തമായ വീടോ ഇവർക്കില്ല
ഇരു വൃക്കകളും തകരാറിലായയാൾ ചികിത്സ സഹായം തേടുന്നു
cancel

എളേറ്റിൽ: ഇരു വൃക്കകളും തകരാറിലായ അബ്​ദുറഹ്​മാൻ ചികിത്സക്ക് സഹായം തേടുന്നു. കൊടുവള്ളി കത്തറമ്മൽ തണ്ണിക്കുണ്ട് താമസിക്കുന്ന അബ്​ദുറഹ്​മാൻ (ബിച്ചി) രോഗബാധിതനായി കിടപ്പിലാണ്. ഭാര്യയും മൂന്നു കുട്ടികളുമടങ്ങുന്നതാണ് കുടുംബം.

നിത്യജീവിതത്തിന് ആവശ്യമായ വരുമാനമാർഗമോ സ്വന്തമായ വീടോ ഇവർക്കില്ല. ചികിത്സക്ക് വലിയ തുക ആവശ്യമായതിനാൽ നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് വാർഡ് മെംബർ കെ.കെ. ജബ്ബാർ ചെയർമാനും റിട്ട. എസ്.ഐ എം.ടി. മുഹമ്മദലി കൺവീനറുമായി ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തിച്ചുവരുകയാണ്. സിൻഡിക്കേറ്റ് ബാങ്കി​െൻറ താമരശ്ശേരി ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. നമ്പർ: 440 82010001627. IFSC: SYNB 0004408. ഫോൺ: 984726 3550.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story