Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകഞ്ചാവുമായി ബംഗാൾ...

കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

സ​ദ്ദാം

മൊ​ണ്ട​ൽ

നാ​ദാ​പു​രം: ക​ഞ്ചാ​വു​മാ​യി ബം​ഗാ​ൾ സ്വ​ദേ​ശി പി​ടി​യി​ൽ. പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി സ​ദ്ദാം മൊ​ണ്ട​ൽ (41) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ​നി​ന്ന് 1.100 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​കൂ​ടി. കൂ​ലി​പ്പ​ണി ചെ​യ്യു​ന്ന ഇ​യാ​ൾ സ്വ​ദേ​ശ​ത്തു​നി​ന്ന് വി​ൽ​പ​ന​ക്കാ​യി ക​ഞ്ചാ​വ് കൊ​ണ്ടു​വ​ന്ന​താ​യി​രു​ന്നു​വെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് എ​ക്സൈ​സി​ന്റെ നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രു​ന്നു. ഇ​യാ​ൾ താ​മ​സി​ക്കു​ന്ന ചാ​ല​പ്പു​റം- കോ​ട​ഞ്ചേ​രി റോ​ഡി​ലെ വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. ചെ​റി​യ പാ​ക്ക​റ്റു​ക​ളി​ലാ​ക്കി ആ​വ​ശ്യ​ക്കാ​ർ​ക്ക് വി​ത​ര​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. റെ​യ്ഡി​ൽ പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ എ.​കെ. ശ്രീ​ജി​ത്ത്, സി.​പി. ച​ന്ദ്ര​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ വി.​സി. വി​ജ​യ​ൻ, കെ. ​ഷി​രാ​ജ്, കെ. ​ഗ​ണേ​ഷ്, സി.​എം. സു​രേ​ഷ് കു​മാ​ർ, ര​ജി​ലാ​ഷ്, പി.​പി. ശ്രീ​ജേ​ഷ്, നി​ഷ, ഡ്രൈ​വ​ർ പ്ര​ജീ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabis casecannabisarrestnadapuram news
News Summary - A native of Bengal was arrested with cannabis
Next Story