Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കഞ്ചാവുമായി ഒരാൾ പിടിയിൽ
text_fieldsbookmark_border
ഷൈജു
എലത്തൂർ: ഒരുകിലോ കഞ്ചാവുമായി മധ്യവയസ്കൻ പിടിയിലായി. എരഞ്ഞിക്കൽ കഴുങ്ങിൽ ഷൈജു (47)വാണ് ചൊവ്വാഴ്ച പുലർച്ച ആണ്ടി റോഡിൽ എലത്തൂർ പൊലീസിന്റെ പിടിയിലായത്. ഇയാളിൽനിന്ന് 1.1 കി.ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഇൻസ്പെക്ടർ എ. സായൂജ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ആർ. അരുൺ, എസ്.ഐ ജയേഷ് വാര്യർ, ഡ്രൈവർ സി.പി.ഒ മധുസൂദനൻ എന്നിവരുടെ സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു. ലഹരിവസ്തുക്കളുടെ വിൽപനയുമായി മുമ്പും ഇയാൾക്കെതിരെ പൊലീസ് കേസടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

