Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപെരിങ്ങൊളം മിൽമ...

പെരിങ്ങൊളം മിൽമ ​െഡയറിയുടെ ഓഫിസിൽ തീപിടുത്തം

text_fields
bookmark_border
പെ​രി​ങ്ങൊ​ളം മി​ൽ​മ ഡ​യ​റി​യു​ടെ പി.ആ​ൻ​ഡ്.ഐ ​ഓ​ഫി​സി​ലുണ്ടാ​യ തീ​പിടി​ത്തം
cancel
camera_alt

പെ​രി​ങ്ങൊ​ളം മി​ൽ​മ ഡ​യ​റി​യു​ടെ പി.ആ​ൻ​ഡ്.ഐ ​ഓ​ഫി​സി​ലുണ്ടാ​യ തീ​പിടി​ത്തം

കു​ന്ദ​മം​ഗ​ലം: പെ​രി​ങ്ങൊ​ളം മി​ൽ​മ ഡ​യ​റി​യു​ടെ പ്രൊ​ക്യൂ​ർ​മെ​ന്റ് ആ​ൻ​ഡ് ഇ​ൻ​പു​ട്ട് (പി.​ആ​ൻ​ഡ്.​ഐ) ഓ​ഫി​സി​ൽ തീ​പിടി​ത്തം. വ്യാ​ഴാ​ഴ്ച രാ​ത്രി ഏ​ഴ് മ​ണി​ക്കു​ശേ​ഷ​മാ​ണ് സം​ഭ​വം. മി​ൽ​മ ഡ​യ​റി​യു​ടെ എ​തി​ർ​വ​ശ​ത്താ​ണ് പി.​ആ​ൻ​ഡ്.​ഐ​യു​ടെ ജി​ല്ല ഓ​ഫി​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് ആ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഓ​ഫി​സി​ലെ ഫ്രി​ഡ്‌​ജ്‌, ഫ്രീ​സ​ർ, ഡോ​ർ, ജ​ന​ൽ എ​ന്നി​വ ക​ത്തി​ന​ശി​ച്ചു. ഓ​ഫി​സ് പ്ര​വ​ർ​ത്തി​ക്കാ​ത്ത സ​മ​യ​മാ​യ​തി​നാ​ൽ ആ​ള​പാ​യ​മി​ല്ല. സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ തീ ​ക​ത്തു​ന്ന​ത് ക​ണ്ട് അ​ഗ്നി​ര​ക്ഷാ സേ​ന​യെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വെ​ള്ളി​മാ​ട്​കു​ന്നി​ൽ നി​ന്ന് അ​ഗ്‌​നി ര​ക്ഷാ​സേ​ന​യു​ടെ ഒ​രു യൂ​നി​റ്റും നാ​ട്ടു​കാ​രും ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് തീ​യ​ണ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fire.MilmadairyPeringolam
News Summary - A fire broke out in the office of Milma dairy in Peringolam
Next Story