Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാ​റി​ൽ എ​ത്തി​യ സം​ഘം...

കാ​റി​ൽ എ​ത്തി​യ സം​ഘം 6.63 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

text_fields
bookmark_border
കാ​റി​ൽ എ​ത്തി​യ സം​ഘം 6.63 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി
cancel
camera_alt

സി.​സി. ടി​വി​യി​ൽ പ​തി​ഞ്ഞ കാ​ർ

വെ​ള്ളി​മാ​ട്കു​ന്ന്: സു​ഹൃ​ത്തി​ന് പ​ണം കൈ​മാ​റാ​ൻ എ​ത്തി​യ യു​വാ​വി​ൽ ​നി​ന്ന് പ​ണം ക​വ​ർ​ന്ന​താ​യി പ​രാ​തി.

ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് ഒ​രു​മ​ണി​യോ​ടെ ചെ​റു​വ​റ്റ​യി​ലു​ള്ള സു​ഹൃ​ത്തിൻെറ വീ​ട്ടി​ൽ പ​ണം കൊ​ടു​ക്കാ​നാ​യി സ്‌​കൂ​ട്ട​റി​ൽ എ​ത്തി​യ യു​വാ​വി​നെ സ്വി​ഫ്റ്റ് കാ​റി​ൽ എ​ത്തി​യ നാ​ലം​ഗ സം​ഘം കാ​റി​ൽ ക​യ​റ്റി കൊ​ണ്ടു​പോ​യി 6.63ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ്​ പ​രാ​തി. ശേ​ഷം വ​ഴി​യി​ൽ ഇ​റ​ക്കി​വി​ടു​ക​യാ​യി​രു​ന്നു.

കൊ​ടു​വ​ള്ളി ആ​വി​ലോ​റ സ്വ​ദേ​ശി ഗ​ഫൂ​റി​നെ​യാ​ണ് പി​ടി​ച്ചു​കൊ​ണ്ടു​പോ​യ​ത്. കു​ഴ​ൽ​പ​ണ​മി​ട​പാ​ടാ​ണോ​യെ​ന്ന് പൊ​ലീ​സ് അന്വേ​ഷി​ക്കു​ന്നു​ണ്ട്. യു​വാ​വിൻെറ പ​രാ​തി​യി​ൽ ചേ​വാ​യൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:money theftvellimadkunnu
News Summary - 6.63 lakh allegedly stolen by group came in car
Next Story