Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right54 കാരനെ മരിച്ച...

54 കാരനെ മരിച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സംഭവം: സുഹൃത്ത് അറസ്​റ്റിൽ

text_fields
bookmark_border
54 കാരനെ മരിച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സംഭവം: സുഹൃത്ത് അറസ്​റ്റിൽ
cancel

ചെ​റു​വ​ണ്ണൂ​ർ: ആ​ൾ​പ്പാ​ർ​പ്പി​ല്ലാ​ത്ത കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ 54 കാ​ര​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ സു​ഹൃ​ത്ത് അ​റ​സ്റ്റി​ൽ.

ത​മി​ഴ്നാ​ട് സ്വ​ദേ​ശി പ്ര​കാ​ശ​നെ​യാ​ണ് ന​ല്ല​ളം പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ചെ​റു​വ​ണ്ണൂ​ർ ക​ണ്ണാ​ട്ടി​കു​ളം കോ​ട്ട​യി​ല​ക​ത്ത് ഹം​സ​ക്കോ​യ (54) യെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ത​ല​യ്ക്ക് ഏ​റ്റ പ​രി​ക്കാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് പോ​സ്​​റ്റ്​​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ ചെ​റു​വ​ണ്ണൂ​ർ ടി.​പി റോ​ഡി​ൽ പി​ക്ക​പ്പ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​മു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ് സം​ഭ​വം. മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​യാ​ളു​ടെ സു​ഹൃ​ത്തി​നെ ന​ല്ല​ളം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്ത് പൊ​ട്ടി​യ മ​ദ്യ കു​പ്പി ക​ണ്ടെ​ത്തി​യി​രു​ന്നു. ന​ല്ല​ളം സി.​ഐ എം.​കെ. സു​രേ​ഷാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestdeath casecheruvanoor
News Summary - 54 year old death friend arrested
Next Story