Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2020 5:28 AM IST Updated On
date_range 5 Aug 2020 5:28 AM IST44 പേര്‍ക്ക് രോഗമുക്തി
text_fieldsbookmark_border
കോഴിക്കോട്: എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളജ്, എന്‍.ഐ.ടി എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന 44 പേര്‍ രോഗമുക്തി നേടി. കോഴിക്കോട് കോര്‍പറേഷന്‍ - 8, തൂണേരി - 1, വില്യാപ്പള്ളി - 2, പുറമേരി - 4, ചേമഞ്ചേരി - 1, ഓമശ്ശേരി - 3, ഒളവണ്ണ - 2, വടകര - 4 കോടഞ്ചേരി -1, കൂടരഞ്ഞി - 1, കൂരാച്ചുണ്ട് - 4, കൊയിലാണ്ടി - 5, പെരുമണ്ണ - 1, ചെക്യാട് - 1, ഒഞ്ചിയം - 1, തിരുവള്ളൂര്‍ - 1, മറ്റു ജില്ലകളില്‍നിന്നുള്ള 4 പേര്‍ (കണ്ണൂര്‍- 1, വയനാട് - 2, മലപ്പുറം - 1)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story