Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right425 പേര്‍ക്ക് കോവിഡ്

425 പേര്‍ക്ക് കോവിഡ്

text_fields
bookmark_border
കോഴിക്കോട്​: ജില്ലയില്‍ 425 കോവിഡ് പോസിറ്റിവ് കേസുകള്‍ കൂടി.സമ്പര്‍ക്കം വഴി 413 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 12 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 4837 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 602 പേര്‍ കൂടി രോഗമുക്തി നേടി. നിലവില്‍ 3626 ആളുകളാണ് കോവിഡ് ബാധിതരായുള്ളത്. 5547 ആളുകളാണ് ക്വാറന്റീനിലുള്ളത്. 5962 മരണങ്ങളാണ് കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story