Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right400 ലിറ്റർ വാഷ്...

400 ലിറ്റർ വാഷ് പിടികൂടി

text_fields
bookmark_border
നാദാപുരം: ക്രിസ്മസ്-പുതുവത്സര സ്പെഷൽ ഡ്രൈവി​‍ൻെറ ഭാഗമായി നാദാപുരം എക്സൈസ് റേഞ്ച്​ പാർട്ടി തിങ്കളാഴ്ച കല്ലാച്ചി, വളയം, കല്ലുനിര, കണ്ടിവാതുക്കൽ, അഭയഗിരി, ചിറ്റാരി, പച്ചപ്പാലം, പുതുക്കയം, പരപ്പുപാറ, വാണിമേൽ എന്നിവിടങ്ങളിൽ പരിശോധന നടത്തി. കണ്ടിവാതുക്കൽ ഇളമ്പ തോടിനരികിൽ വ്യാജ വാറ്റ് നിർമാണത്തിനായി പാകപ്പെടുത്തിയ നിലയിൽ 400 ലിറ്റർ വാഷ് കണ്ടെടുത്തു. നാദാപുരം എക്സൈസ് പ്രിവൻറിവ് ഓഫിസർ സി.പി. ചന്ദ്ര​‍ൻെറ നേതൃത്വത്തിൽ ഗ്രേഡ് പ്രിവൻറിവ് ഓഫിസർ കെ. ഷാജി, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.കെ. ജയൻ, കെ. സിനീഷ്, ഇ.വി. രജിലാഷ്, എം. അരുൺ, എൻ.കെ. നിഷ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story