Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരണ്ടു ദിവസത്തിനുള്ളിൽ...

രണ്ടു ദിവസത്തിനുള്ളിൽ കോ​ഴി​ക്കോ​ട് മെഡി. കോളജിൽ മരിച്ചത്​ 30 പേർ

text_fields
bookmark_border
Kozhikode Medical college
cancel

കോ​ഴി​ക്കോ​ട്​: കോ​വി​ഡ്​ ചി​കി​ത്സ​യി​ലി​രി​ക്കെ ര​ണ്ടു ദി​വ​സ​ത്തി​നി​ടെ കോ​ഴി​ക്കോ​ട്​ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്​ 30 പേ​ർ. ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ്​ ഇ​ത്ര​യും പേ​ർ മ​രി​ച്ച​ത്.

ഇ​വ​രി​ൽ അ​ഞ്ചു​പേ​ർ മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളും ബാ​ക്കി​യു​ള്ള​വ​ർ കോ​ഴി​ക്കോ​ട്ടു​കാ​രു​മാ​ണ്. 49 മു​ത​ൽ നൂ​റ്​ വ​യ​സ്സു​വ​രെ പ്രാ​യ​മു​ള്ള​വ​രാ​ണ്​ മ​രി​ച്ച​ത്. ഇ​വ​രി​ലേ​റെ പേ​രും മ​ധ്യ​വ​യ​സ്​​ക​രാ​ണ്. മ​രി​ച്ച​വ​രി​ൽ മി​ക്ക​വ​രും മ​റ്റ്​ അ​സു​ഖ​ങ്ങ​ൾ​ക്ക്​ നേ​ര​ത്തേ​ത​ന്നെ ചി​കി​ത്സ തേ​ടു​ന്ന​വ​രാ​ണ്.

കോ​വി​ഡ്​ ഗു​രു​ത​ര​മാ​യ 32 പേ​രാ​ണ്​ നി​ല​വി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ഐ.​സി.​യു​വി​ലു​ള്ള​ത്.

Show Full Article
TAGS:kozhikode medical college covid 19 covid death 
News Summary - 30 covid deaths in kozhikode medical college within two days
Next Story