Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോഴിക്കോട്​ ജില്ലയിൽ...

കോഴിക്കോട്​ ജില്ലയിൽ 21 പത്രിക തള്ളി; നാദാപുരം മുന്നിൽ

text_fields
bookmark_border
കോഴിക്കോട്​ ജില്ലയിൽ 21 പത്രിക തള്ളി; നാദാപുരം മുന്നിൽ
cancel

കോ​ഴി​ക്കോ​ട്​: സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യി​ല്‍ ജി​ല്ല​യി​ൽ 21 പേ​രു​ടെ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക ത​ള്ളി. എ​ല​ത്തൂ​ര്‍, വ​ട​ക​ര, കൊ​യി​ലാ​ണ്ടി മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ല​ഭി​ച്ച എ​ല്ലാ പ​ത്രി​ക​ക​ളും സാ​ധു​വാ​യി.

നാ​ദാ​പു​രം മ​ണ്ഡ​ല​ത്തി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ പ​ത്രി​ക ത​ള്ളി​യ​ത്. ഇ​വി​ടെ അ​ഞ്ചു​പേ​രു​ടെ പ​ത്രി​ക ത​ള്ളി.

കൊ​യി​ലാ​ണ്ടി​യി​ല്‍ ഒ​രാ​ള്‍ പ​ത്രി​ക പി​ന്‍വ​ലി​ച്ചു.

കോ​ഴി​ക്കോ​ട് സൗ​ത്തി​ല്‍ ഒ​രാ​ള്‍ സ​മ​ര്‍പ്പി​ച്ച നാ​ല് സെ​റ്റ് പ​ത്രി​ക​ക​ളി​ല്‍ ഒ​ന്ന് ത​ള്ളി.

138 പേ​രാ​ണ് പ​ത്രി​ക ന​ൽ​കി​യ​ത്. 116 പേ​രു​ടെ പ​ത്രി​ക​ക​ള്‍ സാ​ധു​വാ​യി. തി​ങ്ക​ളാ​ഴ്​​ച മൂ​ന്നു​വ​രെ​യാ​ണ് പി​ന്‍വ​ലി​ക്കാ​നു​ള്ള സ​മ​യം.

കൊ​ടു​വ​ള്ളി: കെ. ​മ​നോ​ജ് (ബി.​ജെ.​പി), മു​ഹ​മ്മ​ദ് (ഐ.​യു.​എം.​എ​ല്‍) എ​ന്നി​വ​രു​ടെ പ​ത്രി​ക ത​ള്ളി. 14 പേ​രു​ടെ പ​ത്രി​ക സാ​ധു​വാ​യി.

തി​രു​വ​മ്പാ​ടി: ജോ​ളി ജോ​സ​ഫ് (സി.​പി.​എം), ഹു​സൈ​ന്‍കു​ട്ടി (ഐ.​യു.​എം.​എ​ല്‍) എ​ന്നി​വ​രു​ടെ പ​ത്രി​ക ത​ള്ളി. എ​ട്ടു​പേ​രു​ടെ പ​ത്രി​ക സാ​ധു​വാ​യി.

കൊ​യി​ലാ​ണ്ടി: ആ​കെ ഒ​മ്പ​ത് പേ​രു​ടെ​യും പ​ത്രി​ക​ക​ള്‍ സാ​ധു​വാ​യി. ഷീ​ബ (സി.​പി.​എം) പ​ത്രി​ക പി​ന്‍വ​ലി​ച്ചു.

കോ​ഴി​ക്കോ​ട് സൗ​ത്ത്​: ന​വ്യ ഹ​രി​ദാ​സ് (ബി.​ജെ.​പി) സ​മ​ര്‍പ്പി​ച്ച നാ​ല് സെ​റ്റ് പ​ത്രി​ക​ക​ളി​ല്‍ ഒ​ന്നും എ.​വി. അ​ന്‍വ​റി​‍െൻറ (ഐ.​യു.​എം.​എ​ല്‍) പ​ത്രി​ക​യും ത​ള്ളി. ഏ​ഴ് പേ​രു​ടേ​ത് സാ​ധു​വാ​യി.

കോ​ഴി​ക്കോ​ട് നോ​ർ​ത്ത്​: സ​ബി​ത (ബി.​ജെ.​പി), കെ. ​ദാ​മോ​ദ​ര​ന്‍ (സി.​പി.​എം) എ​ന്നി​വ​രു​ടെ പ​ത്രി​ക ത​ള്ളി. എ​ട്ട് പേ​രു​ടെ പ​ത്രി​ക സാ​ധു​വാ​യി.

ബേ​പ്പൂ​ർ: ഗി​രീ​ഷ്‌​കു​മാ​ര്‍ (സി.​പി.​എം), ശ​ശി​ധ​ര​ന്‍ (ബി.​ജെ.​പി) എ​ന്നി​വ​രു​ടെ പ​ത്രി​ക ത​ള്ളി. എ​ട്ട് പേ​രു​ടേ​ത് സാ​ധു​വാ​യി.

പേ​രാ​മ്പ്ര: ബാ​ബു (സി.​പി.​എം) സ​മ​ര്‍പ്പി​ച്ച ര​ണ്ട് സെ​റ്റ് പ​ത്രി​ക ത​ള്ളി. ഏ​ഴ് പേ​രു​ടെ പ​ത്രി​ക സാ​ധു​വാ​യി.

എ​ല​ത്തൂ​ര്‍: എ​ല്ലാ പ​ത്രി​ക​ക​ളും സാ​ധു​വാ​യി. 10 പേ​രാ​ണ് പ​ത്രി​ക സ​മ​ര്‍പ്പി​ച്ചി​രു​ന്ന​ത്.

ബാ​ലു​ശ്ശേ​രി: രാ​ജേ​ഷ്‌​കു​മാ​ര്‍ (ബി.​ജെ.​പി), ശ്രീ​ജ (സി.​പി.​എം) എ​ന്നി​വ​രു​ടെ പ​ത്രി​ക ത​ള്ളി. ഏ​ഴ് പ​ത്രി​ക സാ​ധു​വാ​യി.

കു​റ്റ്യാ​ടി: ദി​വാ​ക​ര​ന്‍ (സി.​പി.​എം), പ്ര​ഭാ​ക​ര​ന്‍ (ബി.​ജെ.​പി), നൊ​ച്ചാ​ട്ട് കു​ഞ്ഞ​ബ്​​ദു​ല്ല (ഐ.​യു.​എം.​എ​ല്‍) എ​ന്നി​വ​രു​ടെ പ​ത്രി​ക ത​ള്ളി. ഏ​ഴ് പേ​രു​ടെ പ​ത്രി​ക സാ​ധു​വാ​യി.

നാ​ദാ​പു​രം: എം.​സി. വി​ജ​യ​ന്‍ (സ്വ​ത), ഗ​വാ​സ് (സി.​പി.​ഐ), ഇ​ന്ദി​ര (ബി.​ജെ.​പി), കെ. ​പ്ര​വീ​ണ്‍കു​മാ​ര്‍ (സ്വ​ത), കു​ഞ്ഞി​കൃ​ഷ്ണ​ന്‍ (ഐ.​എ​ന്‍സി) എ​ന്നി​വ​രു​ടെ പ​ത്രി​ക ത​ള്ളി. ഏ​ഴ് പേ​രു​ടെ പ​ത്രി​ക സാ​ധു​വാ​യി.

കു​ന്ദ​മം​ഗ​ലം: 13 പ​ത്രി​ക​ക​ള്‍ ല​ഭി​ച്ച​തി​ല്‍ ഹ​രി​ദാ​സ​െൻറ (ബി.​ജെ.​പി) പ​ത്രി​ക ത​ള്ളി. 12 പേ​രു​ടേ​ത് സാ​ധു​വാ​യി.

വ​ട​ക​ര: സ​മ​ര്‍പ്പി​ച്ച 13 പേ​രു​ടെ പ​ത്രി​ക​ക​ളും സാ​ധു​വാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nominationsrejecteddistrict
News Summary - 21 nominations rejected in district
Next Story