Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right200 വാഹനങ്ങൾക്കെതിരെ...

200 വാഹനങ്ങൾക്കെതിരെ നടപടി

text_fields
bookmark_border
കോഴിക്കോട്​​: മോട്ടോർ വാഹന വകുപ്പ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ രേഖകളില്ലാത്ത ഇരുനൂറോളം വാഹനങ്ങൾക്കെതിരെ​ നടപടികളെടുത്തതായി ആർ.ടി.ഒ ഓഫിസ്​ അറിയിച്ചു. രണ്ടു ലക്ഷത്തോളം രൂപ പിഴയിട്ടു. ഇൻഷുറൻസ്​, ലൈസൻസ്​, നികുതി എന്നിവ ഇല്ലാത്ത കേസുകളിലാണ്​​ നടപടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story