Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോഴിക്കോട്​ 138 പേർ...

കോഴിക്കോട്​ 138 പേർ പത്രിക നൽകി; കൂടുതൽ കൊ​ടു​വ​ള്ളി​യി​ൽ, കുറവ്​ പേരാ​മ്പ്രയിലും കോഴിക്കോട്​ സൗത്തിലും

text_fields
bookmark_border
calicut
cancel

കോ​ഴി​ക്കോ​ട്:​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ലെ 13 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 138 പേ​ർ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ന​ൽ​കി. കൊ​ടു​വ​ള്ളി​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്. 16പേ​രാ​ണ് പ​ത്രി​ക ന​ൽ​കി​യ​ത്. ഏ​റ്റ​വും​കു​റ​വ് എ​ട്ടു​വീ​തം ന​ൽ​കി​യ പേ​രാ​മ്പ്ര, കോ​ഴി​ക്കോ​ട് സൗ​ത്ത് മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ്. ഒാ​രോ പാ​ർ​ട്ടി​യു​ടെ ഔ​ദ്യോ​ഗി​ക സ്​​ഥാ​നാ​ർ​ഥി​ക്കൊ​പ്പം ഡ​മ്മി സ്​​ഥാ​നാ​ർ​ഥി​ക​ളും പ​ത്രി​ക ന​ൽ​കി​യി​ട്ടു​ണ്ട്. അ​പ​ര​ന്മാ​രും ഏ​റെ​യാ​ണ്. മാ​ർ​ച്ച് 12ന് ​ആ​രം​ഭി​ച്ച പ​ത്രി​ക സ​മ​ർ​പ്പ​ണം വെ​ള്ളി​യാ​ഴ്ച പൂ​ർ​ത്തി​യാ​യി. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ശ​നി​യാ​ഴ്ച ന​ട​ക്കും.

• കൊ​ടു​വ​ള്ളി-16

അ​ബ്​​ദു​ൽ മു​നീ​ർ (സ്വ​ത), ഷാ​ഹി​ൻ കെ.​സി (സ​മാ​ജ്‌​വാ​ദി ഫോ​ർ​വേ​ഡ് ബ്ലോ​ക്ക്), എം.​കെ മു​നീ​ർ (സ്വ​ത), അ​ബ്​​ദു​ൽ അ​സീ​സ്​ (സ്വ​ത), അ​ബ്​​ദു​ൽ സ​ലീം (സ്വ​ത), പി.​പി. മു​ഹ​മ്മ​ദ് മു​സ്ത​ഫ (എ​സ്.​ഡി.​പി.​ഐ), മു​നീ​ർ (ഐ.​യു.​എം.​എ​ൽ), അ​ബ്​​ദു​ൾ റ​സാ​ഖ് (സ്വ​ത), അ​ബ്​​ദു​ൽ റ​സാ​ഖ്.​കെ (സ്വ​ത), അ​ബ്​​ദു​ൽ റ​സാ​ക്ക് (സ്വ​ത), കോ​യ (സ്വ​ത), കെ. ​മ​നോ​ജ് (ബി.​ജെ.​പി), കെ.​പി. ല​ക്ഷ്മ​ണ​ൻ (സ്വ​ത), മു​ഹ​മ്മ​ദ് (ഐ.​യു.​എം.​എ​ൽ), ടി. ​ബാ​ല​സോ​മ​ൻ (ബി.​ജെ.​പി), ന​സീ​ർ അ​ഹ​മ്മ​ദ് (സ്വ​ത).

• തി​രു​വ​മ്പാ​ടി -10

ചെ​റി​യ മു​ഹ​മ്മ​ദ് (ഐ.​യു.​എം.​എ​ൽ), ബേ​ബി അ​മ്പാ​ട്ട് (ബി.​ജെ.​പി), ലി​േ​ൻ​റാ ജോ​സ​ഫ് (സി.​പി.​എം), ജോ​ളി ജോ​സ​ഫ് (സി.​പി.​എം), സ​ണ്ണി വി. ​ജോ​സ​ഫ്​ (സ്വ​ത), ഹു​സൈ​ൻ​കു​ട്ടി (ഐ.​യു.​എം.​എ​ൽ), കെ. ​പി. ചെ​റി​യ​മു​ഹ​മ്മ​ദ് (സ്വ​ത), ജോ​ർ​ജ് മാ​ത്യു (സ്വ​ത), ലി​േ​ൻ​റാ ജോ​സ​ഫ് (സ്വ​ത), ടി.​ഡി. ലെ​നി​ലാ​ൽ (സ്വ​ത).

• കൊ​യി​ലാ​ണ്ടി -9

രാ​ധാ​കൃ​ഷ്ണ​ൻ (ബി.​ജെ.​പി), എ​ൻ. സു​ബ്ര​ഹ്‌​മ​ണ്യ​ൻ (ഐ.​എ​ൻ.​സി), ഷീ​ബ (സി.​പി.​എം), സി. ​പ്ര​വീ​ൺ​കു​മാ​ർ (എ​സ്.​യു.​സി.​ഐ ക​മ്യൂ​ണി​സ്​​റ്റ്), ജ​മീ​ല (സി.​പി.​എം), ജ​യ​ൻ (ബി.​ജെ.​പി), സു​ബ്ര​ഹ്‌​മ​ണ്യ​ൻ (സ്വ​ത), ഭാ​സ്‌​ക​ര​ൻ വി.​പി (ഐ.​എ​ൻ.​സി), ജ​മീ​ല പി.​പി (സ്വ​ത).

• കോ​ഴി​ക്കോ​ട് സൗ​ത്ത് -8

ഹ​മീ​ദ് (ഐ.​എ​ൻ.​എ​ൽ), അ​ഹ​മ്മ​ദ് കോ​യ (സ്വ​ത), അ​ൻ​വ​ർ എ.​വി (ഐ.​യു.​എം.​എ​ൽ), മു​ബീ​ന (സ്വ​ത), ന​വ്യ ഹ​രി​ദാ​സ് (ബി.​ജെ.​പി), അ​ഹ​മ്മ​ദ് (ഐ.​എ​ൻ.​എ​ൽ), നൂ​ർ​ബീ​ന റ​ഷീ​ദ് (ഐ.​യു.​എം.​എ​ൽ), ഹ​രീ​ന്ദ്ര​നാ​ഥ് (ഡെ​മോ​ക്രാ​റ്റി​ക് സോ​ഷ്യ​ൽ ജ​സ്​​റ്റി​സ് പാ​ർ​ട്ടി).

• കോ​ഴി​ക്കോ​ട് നോ​ർ​ത്ത് -10

എ​ൻ. അ​ഭി​ജി​ത്ത് (സ്വ​ത), സ​ബി​ത (ബി.​ജെ.​പി), ര​മേ​ഷ് (സ്വ​ത), കെ. ​ദാ​മോ​ദ​ര​ൻ (സി.​പി.​എം), ര​വീ​ന്ദ്ര​ൻ (സി.​പി.​എം), റ​ഹിം (എ​സ്.​യു.​സി.​ഐ ക​മ്യൂ​ണി​സ്​​റ്റ്), അ​ഭി​ജി​ത്ത് കെ.​എം (ഐ.​എ​ൻ.​സി), ര​മേ​ശ് എം.​ടി (ബി.​ജെ.​പി), ര​വീ​ന്ദ്ര​ൻ (സ്വ​ത), ര​മേ​ഷ് (സ്വ​ത).

• ബേ​പ്പൂ​ർ -10

പ്ര​കാ​ശ​ൻ (ബി.​ജെ.​പി), ഗി​രീ​ഷ് കു​മാ​ർ (സി.​പി.​എം), പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് (സി.​പി.​എം), ജ​മാ​ൽ (എ​സ്.​ഡി.​പി.​ഐ), അ​ഡ്വ. പി.​എം. നി​യാ​സ് (ഐ.​എ​ൻ.​സി), നി​യാ​സ് ഇ.​എം (സ്വ​ത), ശ​ശി​ധ​ര​ൻ (ബി.​ജെ.​പി), മു​ഹ​മ്മ​ദ് റി​യാ​സ് പി.​പി (സ്വ​ത), അ​ബ്​​ദു​ൽ ഗ​ഫൂ​ർ കെ.​കെ (ബ​ഹു​ജ​ൻ സ​മാ​ജ് പാ​ർ​ട്ടി), നി​യാ​സ്.​കെ (സ്വ​ത).

• പേ​രാ​മ്പ്ര -8

കെ.​വി. സു​ധീ​ർ (ബി.​ജെ.​പി), ഇ​സ്മ​യി​ൽ (എ​സ്.​ഡി.​പി.​ഐ), ടി.​പി. രാ​മ​കൃ​ഷ്ണ​ൻ (സി.​പി.​എം), ബാ​ബു (സി.​പി.​എം), ഇ​ബ്രാ​യി​ക്കു​ട്ടി (സ്വ​ത), അ​ബ്​​ദു​ൽ ഹ​മീ​ദ് (എ​സ്.​ഡി.​പി.​ഐ), ച​ന്ദ്ര​ൻ (സ്വ​ത), ഇ​ബ്രാ​ഹിം​കു​ട്ടി. എം (​സ്വ​ത).

• എ​ല​ത്തൂ​ർ -10

ടി.​പി. ജ​യ​ച​ന്ദ്ര​ൻ (ബി.​ജെ.​പി), സു​ൽ​ഫീ​ക്ക​ർ (സ്വ​ത), യു.​വി. ദി​നേ​ശ് മ​ണി (സ്വ​ത), എ.​കെ. ശ​ശീ​ന്ദ്ര​ൻ (എ​ൻ.​സി.​പി), മു​ക്കം മു​ഹ​മ്മ​ദ് (എ​ൻ.​സി.​പി), പി.​കെ. രാ​ധാ​കൃ​ഷ്ണ​ൻ (സ്വ​ത), കെ. ​ശ​ശീ​ന്ദ്ര​ൻ (ബി.​ജെ.​പി), എ. ​അ​ബ്​​ദു​ൽ ഖാ​ദ​ർ (വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി), താ​ഹി​ർ മൊ​ക്ക​ണ്ടി (വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി), സെ​നി​ൻ റാ​ഷി (സ്വ​ത).

• ബാ​ലു​ശ്ശേ​രി -9

സ​ചി​ൻ​ദേ​വ് (സി.​പി.​എം), ശ്രീ​ജ (സി.​പി.​എം), വി.​കെ. ധ​ർ​മ​ജ​ൻ (ഐ.​എ​ൻ.​സി), ലി​ബി​ൻ​രാ​ജ് (ബി.​ജെ.​പി), ഇ.​എ. ജോ​ബി​ഷ് (ബ​ഹു​ജ​ൻ സ​മാ​ജ് പാ​ർ​ട്ടി), എ​ൻ.​കെ. ച​ന്ദ്രി​ക (വെ​ൽ​െ​ഫ​യ​ർ പാ​ർ​ട്ടി), സി.​എം. മോ​ഹ​ൻ​ദാ​സ് (റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി ഓ​ഫ് ഇ​ന്ത്യ -അം​ബേ​ദ്ക​ർ), ധ​ർ​മേ​ന്ദ്ര​ൻ (സ്വ​ത), രാ​ജേ​ഷ് കു​മാ​ർ (ബി.​ജെ.​പി).

• കു​റ്റ്യാ​ടി -10

എം.​കെ. സു​രേ​ഷ് (നാ​ഷ​ന​ൽ ലേ​ബ​ർ പാ​ർ​ട്ടി), വി.​പി. പ്ര​തീ​ഷ് (സ്വ​ത), ദി​വാ​ക​ര​ൻ (സി.​പി.​എം), അ​ബ്​​ദു​ല്ല (സ്വ​ത), പ്ര​ഭാ​ക​ര​ൻ (ബി.​ജെ.​പി), നൊ​ച്ചാ​ട് കു​ഞ്ഞ​ബ്​​ദു​ല്ല (ഐ.​യു.​എം.​എ​ൽ), കെ.​കെ. കു​ഞ്ഞ​മ്മ​ദ്കു​ട്ടി (സ്വ​ത), പാ​റ​ക്ക​ൽ അ​ബ്​​ദു​ല്ല (ഐ.​യു.​എം.​എ​ൽ), പി.​പി. മു​ര​ളി (ബി.​ജെ.​പി), കു​ഞ്ഞ​മ്മ​ദ്കു​ട്ടി മാ​സ്​​റ്റ​ർ (സി.​പി.​എം).

• നാ​ദാ​പു​രം -12

വി​ജ​യ​ൻ (സി.​പി.​ഐ), നാ​സ​ർ (എ​സ്.​ഡി.​പി.​ഐ), കെ. ​പ്ര​വീ​ൺ കു​മാ​ർ (ഐ.​എ​ൻ.​സി), എം.​പി. രാ​ജ​ൻ (ബി.​ജെ.​പി), ഇ​ന്ദി​ര (ബി.​ജെ.​പി), ഉ​ണ്ണി​കൃ​ഷ്ണ​ൻ (ഐ.​എ​ൻ.​സി), ബ​ഷീ​ർ (എ​സ്.​ഡി.​പി.​ഐ), കെ.​കെ. ശ്രീ​ധ​ര​ൻ (സ്വ​ത), ഗ​വാ​സ് (സി.​പി.​ഐ), വി​ജ​യ​ൻ (സ്വ​ത), പ്ര​വീ​ൺ​കു​മാ​ർ (സ്വ​ത), പ്ര​വീ​ൺ​കു​മാ​ർ (സ്വ​ത).

• കു​ന്ദ​മം​ഗ​ലം -13

പി.​ടി.​എ. റ​ഹിം (സ്വ​ത), പി.​കെ. പ്രേം​നാ​ഥ് (സി.​പി.​എം), അ​ബ്​​ദു​ൽ വാ​ഹി​ദ് (എ​സ്.​ഡി.​പി.​ഐ), ദി​നേ​ഷ് കു​മാ​ർ (സ്വ​ത), ബാ​ബു കെ.​ജി (സ്വ​ത), അ​ൻ​വ​ർ സാ​ദ​ത്ത്​ (വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി), സ​ജീ​വ​ൻ വി.​കെ (ബി.​ജെ.​പി), അ​ബ്​​ദു​ൽ റ​ഹീം. പി (​സ്വ​ത), ദി​നേ​ശ​ൻ (സ്വ​ത), അ​ബ്​​ദു​ൽ റ​ഹീം (സ്വ​ത), ഹ​രി​ദാ​സ​ൻ (ബി.​ജെ.​പി), എം. ​ദി​നേ​ശ​ൻ (സ്വ​ത), ഷ​റ​ഫു​ദ്ദീ​ൻ (സ്വ​ത).

• വ​ട​ക​ര -13

മ​ന​യ​ത്ത് ച​ന്ദ്ര​ൻ (ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ൾ), ഗം​ഗാ​ധ​ര​ൻ (നാ​ഷ​ന​ൽ ലേ​ബ​ർ പാ​ർ​ട്ടി), ര​മ (സ്വ​ത), മു​സ്ത​ഫ ക​രു​വാ​ൻ​ക​ണ്ടി (എ​സ്.​ഡി.​പി.​ഐ), പ്ര​ഭാ​ക​ര​ൻ (ബി.​ജെ.​പി), കെ​കെ. കൃ​ഷ്ണ​ൻ (എ​ൽ.​ജെ.​ഡി), നി​സാ​മു​ദ്ദീ​ൻ (എ​സ്.​ഡി.​പി.​ഐ), സി​ബി (ആ​ർ.​എം.​പി.​ഐ), ര​മ (ആ​ർ.​എം.​പി.​ഐ), ര​മ കെ.​കെ (സ്വ​ത), ര​മ കെ.​ടി.​കെ (സ്വ​ത), എം. ​രാ​ജേ​ഷ് കു​മാ​ർ (ബി.​ജെ.​പി), ച​ന്ദ്ര​ൻ (സ്വ​ത).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:candidatesnominations
News Summary - 138 people filed nominations
Next Story