Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right...

മാനാഞ്ചിറ–വെള്ളിമാട്​കുന്ന് റോഡ് വികസനത്തിന് 134.5 കോടി രൂപ

text_fields
bookmark_border
Mananchira-VellimaduKunnu road
cancel

കോ​ഴി​ക്കോ​ട്: മാ​നാ​ഞ്ചി​റ-​വെ​ള്ളി​മാ​ട്​​കു​ന്ന് റോ​ഡി‍െൻറ വി​ക​സ​ന​ത്തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ 134.5 കോ​ടി രൂപ അ​നു​വ​ദി​ച്ചു.

കോ​ഴി​ക്കോ​ടിന്‍റെ ഗ​താ​ഗ​ത​ക്കു​രു​ക്ക് വ​ലി​യൊ​ര​ള​വി​ൽ പ​രി​ഹ​രി​ക്കാ​ൻ റോ​ഡ് വി​ക​സ​ന​ത്തി​ലൂ​ടെ സാ​ധി​ക്കും. മാ​നാ​ഞ്ചി​റ - വെ​ള്ളി​മാ​ട്​​കു​ന്ന് റോ​ഡ് ന​വീ​ക​ര​ണ പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് നി​ര​വ​ധി ത​വ​ണ ഇ​ട​പെ​ട്ടി​രു​ന്നു.

സം​സ്ഥാ​ന​ത്തെ സ്വ​പ്ന പ​ദ്ധ​തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ വേ​ണ്ടി രൂ​പ​വ​ത്​​ക​രി​ച്ച പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഒ​ക്ടോ​ബ​ർ 21ന് ​റോ​ഡ് വി​ക​സ​നം സം​ബ​ന്ധി​ച്ച് യോ​ഗം ചേ​ർ​ന്നി​രു​ന്നു. നി​ല​വി​ലു​ള്ള ത​ട​സ്സ​ങ്ങ​ൾ നീ​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​യും സ്ഥ​ല​മേ​റ്റെ​ടു​പ്പ് വേ​ഗ​ത്തി​ലാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road DevelopmentMananchira-Vellimadkunnu road
News Summary - 134.5 crore for the development of Mananchira-VellimadKunnu road
Next Story