Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right12കാ​രി​ക്ക് പീഡനം:...

12കാ​രി​ക്ക് പീഡനം: കളരി ഗുരുക്കൾ അറസ്​റ്റിൽ

text_fields
bookmark_border
12കാ​രി​ക്ക് പീഡനം: കളരി ഗുരുക്കൾ അറസ്​റ്റിൽ
cancel
camera_alt

മ​ജീ​ന്ദ്ര​ൻ


കാ​ക്കൂ​ർ: പീ​ഡ​ന​ക്കേ​സി​ൽ കൊ​ള​ത്തൂ​ർ ശി​വ​ശ​ക്തി ക​ള​രി സം​ഘ​ത്തി​ലെ ഗു​രു​ക്ക​ൾ മേ​ഞ്ഞാ​ണ്യം സ്വ​ദേ​ശി മ​ജീ​ന്ദ്ര​നെ (45) കാ​ക്കൂ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. 12കാ​രി​യാ​യ കു​ട്ടി​യാ​ണ്​ പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. പെ​ൺ​കു​ട്ടി​യു​ടെ പെ​രു​മാ​റ്റ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​ത തോ​ന്നി​യ ര​ക്ഷി​താ​ക്ക​ൾ കൗ​ൺ​സ​ലി​ങ്ങി​ന് വി​ധേ​യ​മാ​ക്കി. കൗ​ൺ​സി​ല​റോ​ടാ​ണ് പീ​ഡ​ന വി​വ​രം തു​റ​ന്നു പ​റ​ഞ്ഞ​ത്. തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ൾ കാ​ക്കൂ​ർ പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. പോ​ക്സോ കു​റ്റം ചു​മ​ത്തി​യ പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:girlmolestedarrested
News Summary - 12-year-old girl molested: man arrested
Next Story