Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right100 പേരുടെ പരിശോധന ഫലം...

100 പേരുടെ പരിശോധന ഫലം നെഗറ്റിവ്

text_fields
bookmark_border
മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ രണ്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരടക്കം 100 പേരുടെ ആൻറിജൻ പരിശോധനയിൽ എല്ലാവരുടെ ഫലവും നെഗറ്റിവ്​. ആനയാംകുന്ന് സ്കൂളിലാണ്​ പരിശോധന നടത്തിയത്​. ഫലം ഏറെ ആശ്വാസം നൽകുന്നതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. വിനോദ് പറഞ്ഞു. ഡോ. പി.പി. സജ്ന, ഡോ. സുബൈദ, സ്​റ്റാഫ് നഴ്സ് ഷാൻറിമോൾ, ലാബ് ടെക്നീഷ്യൻ നീതു, ജെ.എച്ച്.ഐമാരായ ചന്ദ്രൻ, ജാവീദ് ഹുസൈൻ, നിതിൻ, അനിഷ, അസി. സ്​റ്റാഫ് നഴ്സ് സൈനബ തുടങ്ങിയവർ നേതൃത്വം നൽകി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story