Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right10 ലിറ്റർ ചാരായവുമായി...

10 ലിറ്റർ ചാരായവുമായി ഒരാൾ പിടിയിൽ

text_fields
bookmark_border
താമരശ്ശേരി: ചമൽ ഭാഗത്ത് ബൈക്കിൽ ചാരായമെത്തിച്ച് വില്പന നടത്തുന്നതിനിടെ എക്‌സൈസിന്റെ പിടിയിൽ. ചമൽ കയമ്മാക്കിൽ കെ.എം. മോഹൻദാസാണ് (49) 10 ലിറ്റർ ചാരായം സഹിതം അറസ്റ്റിലായത്. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി.ആർ. ലാലു, ഐ.ബി പ്രിവന്റിവ് ഓഫിസർ ചന്ദ്രൻ കുഴിച്ചാലിൽ, പ്രിവന്റിവ് ഓഫിസർ കെ.കെ. റഫീഖ്, സി.ജി. സുരേഷ് ബാബു, സി.ഇ.ഒമാരായ പ്രദീപ്, ആരിഫ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പിന്നീട് താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story