Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസബ്​മിഷൻ ലോക്കൽ KZ, KP

സബ്​മിഷൻ ലോക്കൽ KZ, KP

text_fields
bookmark_border
KP കൊയിലാണ്ടി ഗവ. ഐ.ടി.ഐയിൽ ഇലക്​ട്രീഷ്യൻ, വെൽഡർ ട്രേഡുകൾ ആരംഭിക്കും തിരുവനന്തപുരം: കൊയിലാണ്ടി ഗവ. ഐ.ടി.ഐയിൽ ഇലക്​ട്രീഷ്യൻ, വെൽഡർ ട്രേഡുകൾ ആരംഭിക്കുമെന്ന്​ മന്ത്രി വി. ശിവൻകുട്ടി. ഇതിനെ ഒന്നാംനിര ഐ.ടി.ഐയായി ഉയർത്തും. എട്ട്​ തസ്തികകൾ സൃഷ്ടിക്കുന്ന ശിപാർശ ട്രെയിനിങ്​ ഡയറക്ടർ സമർപ്പിച്ചതായും മന്ത്രി നിയമസഭയിൽ കാനത്തിൽ ജമീലയുടെ സബ്​മിഷന്​ മറുപടി നൽകി. ട്രേഡുകൾക്ക്​ ഉപകരണ സംഭരണത്തിന്​ 47,69,884 രൂപയുടെയും എസ്റ്റാബ്ലിഷ്‌മെന്‍റ്​ ഇനത്തിൽ 46,79,532 രൂപയുടെയും ഫർണിച്ചർ സംഭരണത്തിനായി 3,60,000 രൂപയുടെയും ചെലവ്​ കണക്കാക്കുന്നു. ഇത്​ ധനവകുപ്പിന്‍റെ അംഗീകാരത്തിന് സമർപ്പിച്ചതായും മന്ത്രി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story