Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2022 5:41 AM IST Updated On
date_range 3 March 2022 5:41 AM ISTഅഞ്ചുവയസ്സുവരെ 98 ശതമാനം കുഞ്ഞുങ്ങൾക്കും തുള്ളി മരുന്ന് നൽകി
text_fieldsbookmark_border
കോഴിക്കോട്: നാലു ദിവസങ്ങളിലായി നടന്ന പൾസ് പോളിയോ ഇമ്യൂണൈസേഷൻ പരിപാടിയിൽ ജില്ല 98 ശതമാനം നേട്ടം കൈവരിച്ചതായി ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു. അഞ്ചു വയസ്സുവരെയുള്ള 2,24,632 കുട്ടികൾക്കാണ് തുള്ളി മരുന്ന് നൽകിയത്. 1,97,425 പേർക്ക് ബൂത്തുകളിലും 21,552 പേർക്ക് വീടുകൾ തോറും സന്ദർശനം നടത്തിയും 4627 പേർക്ക് യാത്രക്കിടയിലും തുള്ളി മരുന്ന് നൽകി. ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള 1038 പേർക്കാണ് തുള്ളി മരുന്ന് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story