Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമൈസൂരു കൂട്ടബലാത്സംഗം:...

മൈസൂരു കൂട്ടബലാത്സംഗം: എസ്​.​െഎ.ടി​ കുറ്റപത്രം സമർപ്പിച്ചു

text_fields
bookmark_border
മൈസൂരു കൂട്ടബലാത്സംഗം: എസ്​.​െഎ.ടി​ കുറ്റപത്രം സമർപ്പിച്ചു
cancel
​ ബം​ഗ​ളൂ​രു: പ്ര​മാ​ദ​മാ​യ മൈ​സൂ​രു കൂ​ട്ട​ബ​ലാ​ത്സം​ഗ കേ​സി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. അ​റ​സ്​​റ്റി​ലാ​യ ത​മി​ഴ്​​നാ​ട്​ സ്വ​ദേ​ശി​ക​ളാ​യ ആ​റു​പേ​രെ പ്ര​തി​ക​ളാ​ക്കി 1499 പേ​ജു​ള്ള കു​റ്റ​പ​ത്ര​മാ​ണ്​ ലോ​ക്ക​ൽ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​ത്. കു​റ്റ​കൃ​ത്യ​ത്തി​ൽ പ​ങ്കി​ല്ലെ​ന്ന്​ ക​ണ്ടെ​ത്തി​യ പ്ര​തി​ക​ളി​ലൊ​രാ​ളെ ഒ​ഴി​വാ​ക്കി.
ആ​റു​പേ​ർ​ക്കെ​തി​രെ ക​വ​ർ​ച്ച, ബ​ലാ​ത്സം​ഗം, ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന, ആ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച്​ ആ​ക്ര​മ​ണം തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ ചു​മ​ത്തി. ക​ഴി​ഞ്ഞ ആ​ഗ​സ്​​റ്റ്​ 24നാ​ണ്​ കേ​സി​ന്നാ​സ്​​പ​ദ​മാ​യ സം​ഭ​വം. സ​ഹ​പാ​ഠി​ക്കൊ​പ്പം ചാ​മു​ണ്ഡി ഹി​ൽ​സ്​ താ​ഴ്​​വാ​ര​ത്തെ​ത്തി​യ മൈ​സൂ​ർ സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​നി​യാ​ണ്​ പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്.
​പ്ര​തി​ക​ൾ ഇ​രു​വ​രെ​യും ആ​ക്ര​മി​ക്കു​ക​യും വി​ദ്യാ​ർ​ഥി​നി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വം പു​റ​ത്താ​വാ​തി​രി​ക്കാ​ൻ മൂ​ന്നു​ല​ക്ഷം രൂ​പ​യും ആ​വ​ശ്യ​െ​പ്പ​ട്ടു. ത​മി​ഴ്​​നാ​ട്ടി​ലേ​ക്ക്​ ക​ട​ന്ന പ്ര​തി​ക​ളെ സം​ഭ​വ​സ്​​ഥ​ല​ത്തു​നി​ന്ന്​ ക​ണ്ടെ​ടു​ത്ത മ​ദ്യ​ക്കു​പ്പി​യു​ടെ​യും ബ​സ്​ ടി​ക്ക​റ്റി​ൻെറ​യും സൂ​ച​ന​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം വൈ​കാ​തെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mysore gang rape
News Summary - Mysore gang-rape: SIT files chargesheet
Next Story