Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആൻറിജൻ പരിശോധന: 75...

ആൻറിജൻ പരിശോധന: 75 പേരുടേയും ഫലം നെഗറ്റിവ്

text_fields
bookmark_border
തലക്കുളത്തൂർ: പതിനാറാം വാർഡിൽ കോവിഡ്​ സ്ഥിരീകരിച്ച രോഗിയുമായി സാമൂഹിക സമ്പർക്കമുണ്ടെന്ന ആശങ്കയിലായിരുന്ന 75 പേരുടേയും ആൻറിജൻ പരിശോധന നെഗറ്റിവായി. രോഗിയുമായി അടുത്ത് സമ്പർക്കത്തിലായിരുന്ന ഓട്ടോ ഡ്രൈവർ ഉൾപ്പെടെ നാലുപേരുടെ സ്രവ പരിശോധന ഫലം ഉടൻ അറിയാനാകുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story