Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചരമം - മാധവൻ 70

ചരമം - മാധവൻ 70

text_fields
bookmark_border
എടക്കാട്: നമ്പൂരിശ്ശേരി പറമ്പിൽ കാഞ്ഞിരോട്ട് മാധവൻ (70) നിര്യാതനായി. വിമുക്തഭടനും കെ.എസ്.ആർ.ടി.സി ജീവനക്കാരനുമായിരുന്നു. പരേതരായ കാഞ്ഞിരോട്ട് രാമന്‍റെയും പെണ്ണുട്ടിയുടെയും മകനാണ്. ഭാര്യ: ശാരദ. മക്കൾ: ശ്രുതി (കാരന്തൂർ സർവിസ് സഹകരണ ബാങ്ക്), മൃദുൽ മാധവൻ (കോട്ടക് മഹീന്ദ്ര ബാങ്ക്). മരുമക്കൾ: ബിനോയ് (ഐ.ഐ.എം കോഴിക്കോട്), ബബിഷ. സഹോദരങ്ങൾ: ബാലകൃഷ്ണൻ (രാംസൺസ് ഹയർ ഗുഡ്‌സ്), പരേതരായ കണാരക്കുട്ടി, നാരായണൻ, ഗോപാലൻ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story