Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഒരു മൂടിൽനിന്ന് 60...

ഒരു മൂടിൽനിന്ന് 60 കിലോ കപ്പ

text_fields
bookmark_border
മുക്കം: ഒരു മൂടിൽ 60 കിലോ കപ്പ വിളഞ്ഞത് കൗതുകകരമായി. കാരശ്ശേരി പഞ്ചായത്തിലെ വാർഡ് 12ൽ കറുത്ത പറമ്പിലെ വലിയപറമ്പ് തൊണ്ടയിൽ തെയ്യത്തും കാവ് ടി.കെ. വേലായുധ​ന്റെ കൃഷിയിടത്തിലാണ് ഒരു മൂട് കപ്പ പറിച്ചപ്പോൾ 60 കിലോ തൂക്കമുള്ള കപ്പ ലഭിച്ചത്. കപ്പ നാട്ടുകാർക്കും അത്ഭുതക്കാഴ്ചയായി. പഞ്ചായത്ത് അംഗം ഷാഹിന ടീച്ചറുടെ നേതൃത്വത്തിലായിരുന്നു കപ്പ വിളവെടുപ്പ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story