Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2022 5:40 AM IST Updated On
date_range 16 March 2022 5:40 AM ISTചെത്തുകടവ്-കുരിക്കത്തൂർ റോഡിന് 5.51 കോടിയുടെ ഭരണാനുമതി.
text_fieldsbookmark_border
കുന്ദമംഗലം: ചെത്തുകടവ് - കുരിക്കത്തൂര്‍ റോഡ് പരിഷ്കരണത്തിന് 5.51 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ. റഹീം എം.എല്‍.എ അറിയിച്ചു. നിലവില്‍ അഞ്ചുകോടി രൂപയുടെ നവീകരണ പ്രവൃത്തികള്‍ നടന്നുവരുന്ന പെരിങ്ങളം - കുരിക്കത്തൂര്‍ - പെരുവഴിക്കടവ് റോഡുമായാണ്, ഈ റോഡ് ബന്ധിപ്പിക്കുന്നത്. ചെത്തുകടവ് ജങ്ഷനില്‍ സ്ഥലം ഏറ്റെടുത്ത് റിങ് റോഡ് നിർമിക്കുന്ന പ്രവൃത്തിയും ഈ പദ്ധതിയുടെ ഭാഗമായി നടത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. താമരശ്ശേരി വരിട്ട്യാക്കില്‍ റോഡില്‍നിന്നുള്ള കണക്ഷന്‍ റോഡ് കൂടി ഇതില്‍ ഉള്‍പ്പെടുത്തുന്നതിനാണ് തീരുമാനിച്ചിട്ടുള്ളതെന്നും എം.എല്‍.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story