Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതിരുവള്ളൂരിൽ കോവിഡ്...

തിരുവള്ളൂരിൽ കോവിഡ് 507, ടെസ്​റ്റ്​ പോസിറ്റിവിറ്റി 47

text_fields
bookmark_border
ആയഞ്ചേരി: തിരുവള്ളൂരിൽ കോവിഡ് രോഗികൾ 500ൽ കൂടുതൽ. ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക് 47 ശതമാനമായി ഉയർന്നു. ശനിയാഴ്ച പുതുതായി 65 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ വിവിധ ആശുപത്രികളിലും എഫ്.എൽ.ടി സൻെററുകളിലും വീടുകളിലുമായി ചികിത്സയിലുള്ളവർ 507 ആയി. പഞ്ചായത്തിലെ 20ൽ 18 വാർഡുകളും കണ്ടെയ്ൻമൻെറ്​ മേഖലയിലാണ്. 5, 6, 7, 12, 14, 15, 16, 17, 19 വാർഡുകൾ ക്രിട്ടിക്കൽ കണ്ടെയ്ൻമൻെറ്‌ മേഖലയിലും 2, 3, 4, 9, 10, 11,13, 18, 20 വാർഡുകൾ കണ്ടെയ്ൻമൻെറ് മേഖലയിലുമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story