Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകനത്ത മഴ; നല്ലളം...

കനത്ത മഴ; നല്ലളം മേഖലയിൽ 50ൽപരം വീടുകളിൽ വെള്ളം കയറി

text_fields
bookmark_border
കനത്ത മഴ; നല്ലളം മേഖലയിൽ 50ൽപരം വീടുകളിൽ വെള്ളം കയറി
cancel
ഫറോക്ക്: കനത്ത മഴയിൽ നല്ലളം മേഖലയിൽ 50 ഓളം വീടുകളിൽ വെള്ളം കയറി. നല്ലളം കീഴ്വന പാടത്തെ ബാംബൂ കോർപറേഷന്റെ കമ്പനിയിലും വെള്ളം കയറി. മേഖലയിലെ താഴ്ന്ന പ്രദേശങ്ങളൊക്കെ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ചയും പെയ്ത മഴയിലാണ് വെള്ളം കയറിയത്. പടം; നല്ലളത്തെ കീഴ്‌വനപാടത്ത് വെള്ളം കയറിയ വീട് filenameClfrk 210
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story