Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോവിഡ് നിയമലംഘനം: 470...

കോവിഡ് നിയമലംഘനം: 470 കേസുകൾ

text_fields
bookmark_border
കോവിഡ് നിയമലംഘനം: 470 കേസുകൾകോഴിക്കോട്​: ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് 470 കേസുകൾ രജിസ്​റ്റർ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടിനിന്നതിനും കടകൾ കൃത്യസമയത്ത് അടയ്ക്കാത്തതിനും നഗരപരിധിയിൽ 36 കേസുകളും റൂറലിൽ 56 കേസുകളുമാണെടുത്തത്. മാസ്ക് ധരിക്കാത്തതിന് നഗരപരിധിയിൽ 174 കേസുകളും റൂറലിൽ 204 കേസുകളുമെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story