Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2022 5:39 AM IST Updated On
date_range 10 March 2022 5:39 AM ISTഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 45 വർഷം കഠിനതടവ്
text_fieldsbookmark_border
കാസർകോട്: ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 45 വർഷം കഠിന തടവും മൂന്നുലക്ഷം രൂപ പിഴയും. മദ്റസ അധ്യാപകൻ കർണാടക ബണ്ട്വാൾ ആനക്കല്ല് വിജയഡുക്കയിലെ മജീദ് എന്ന അബ്ദുൽ മജീദ് ലത്തീഫി (45)യെയാണ് കാസർകോട് അഡീഷനൽ ജില്ല സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എ.വി. ഉണ്ണികൃഷ്ണൻ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്നുവർഷം കൂടി തടവനുഭവിക്കണം. പ്രതി മൊഗ്രാൽപുത്തുർ പഞ്ചായത്ത് പരിധിയിലെ ഒരു മദ്റസയിൽ ജോലിചെയ്യവേ 2016 ജനുവരി 21നാണ് സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story