Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനീലഗിരിയിൽ 40 പേർക്ക്...

നീലഗിരിയിൽ 40 പേർക്ക് കോവിഡ്

text_fields
bookmark_border
ഗൂഡല്ലൂർ: നീലഗിരി ജില്ലയിൽ തിങ്കളാഴ്ച 40 പേർക്ക് കോവിഡ് സ്​ഥിരീകരിച്ചു. ഊട്ടിക്കടുത്തുള്ള ജഗദള പഞ്ചായത്തിലെ കാരക്കൊല്ലിയിൽ ആഘോഷത്തിൽ പങ്കെടുത്ത കേത്തി സ്വകാര്യഫാക്ടറിയിലെ ജീവനക്കാര​ൻെറ സമ്പർക്കംമൂലമാണ് കൂടുതൽ രോഗബാധ. സ്വകാര്യ ഫാക്ടറിയിലെ 43കാരന്​ കോവിഡ് സ്​ഥിരീകരിച്ചിരുന്നു. മറ്റുള്ളവരും നേര​േത്ത രോഗബാധയുള്ളവരുടെ സമ്പർക്കംമൂലമാണ് രോഗികളായത്​. എന്നാൽ, ഗൂഡല്ലൂരിൽ നിന്ന് റിപ്പോർട്ട് ചെയ്ത അഞ്ച്​ കോവിഡ് കേസുകൾ തിങ്കളാഴ്ചത്തെ ഔദ്യോഗിക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഞായറാഴ്ചത്തെ 182 പേരടക്കം ജില്ലയിൽ തിങ്കളാഴ്ചവരെ 222 പേർ കോവിഡ് ബാധിതരായെന്ന് കലക്ടർ വാർത്തക്കുറിപ്പിൽ അറിയിച്ചു. ഇവരിൽ 63 പേർ രോഗമുക്തി നേടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story