Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightക്ഷേത്ര ജീവനക്കാരുടെ...

ക്ഷേത്ര ജീവനക്കാരുടെ ധർണ 30ന്

text_fields
bookmark_border
കോഴിക്കോട്: മലബാർ ദേവസ്വം ബോർഡിനോടുള്ള സംസ്ഥാന സർക്കാറിന്റെ അവഗണനയിൽ പ്രതിഷേധിച്ച് ക്ഷേത്ര ജീവനക്കാരുടെ സംയുക്ത സമര സമിതി മലബാർ ദേവസ്വം ബോർഡ് ഓഫിസിന്​ മുന്നിൽ ധർണ നടത്തുമെന്ന്​ സമരസമിതി നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇതര ദേവസ്വം ബോർഡുകൾ ഉൾപ്പെടെ എല്ലാ മേഖലകളിലും കാലോചിതമായ പരിഷ്കാരങ്ങൾ നടപ്പാക്കിയിട്ടും മലബാറിൽ നടപ്പാക്കുന്നില്ലെന്നാണ്​ പരാതി. 30ന് രാവിലെ 11ന് സിവിൽ സ്റ്റേഷൻ പരിസരത്തുനിന്ന് മലബാർ ദേവസ്വം ബോർഡ് ഓഫിസിലേക്കാണ്​ പ്രതിഷേധം. വാർത്തസമ്മേളനത്തിൽ സമിതി കൺവീനർ വി.വി. ശ്രീനിവാസൻ, നീരജ് എം. നമ്പൂതിരി, എം.വി. ശശി, പി. ശ്രീജിഷ് നമ്പീശൻ എന്നിവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story