Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​ (...

പരിപാടികൾ ഇന്ന്​ ( 28/04/2022)

text_fields
bookmark_border
പരിപാടികൾ ഇന്ന്​ ( 28/04/2022) അളകാപുരി: എ.കെ. ശങ്കരമേനോൻ സ്മാരക പുരസ്കാര സമർപ്പണം, ഗോവ ഗവർണർ പി.എസ്.​ ശ്രീധരൻ പിള്ള -4.00 ചാലപ്പുറം കേസരി ബിൽഡിങ്​ മഹാത്മഗാന്ധി കോളജ്​ ഓഫ്​ മാസ്​ കമ്യൂണിക്കേഷൻ: ബ്രോഷർ, വെബ്​സൈറ്റ്​, പ്രമോ വിഡിയോ പ്രകാശനം, ഗോവ ഗവർണർ പി.എസ്.​ ശ്രീധരൻ പിള്ള - 5.30 ഗാന്ധി പാർക്ക്​: കാലിക്കറ്റ്​ അഗ്രി -ഹോർട്ടികൾചറൽ സൊസൈറ്റിയുടെ മാമ്പഴ പ്രദർശനം-9.30 സ്വപ്നനഗരി: അഖിലേന്ത്യ ആരോഗ്യ വിദ്യാഭ്യാസ വ്യവസായ കാർഷിക പ്രദർശനം -3.00 നളന്ദ: ആർട്ട് ​ഓഫ്​ ലിവിങ്ങിന്‍റെ ഹാപ്പിനസ്​ പ്രോഗ്രാം -5.30 ശ്രീക​ണ്​ഠേശ്വര ക്ഷേത്രം: ഭാഗവത സപ്താഹം -6.00 റമദാൻ പരിപാടികൾ സലഫി മസ്​ജിദ്​ കമ്പിളിപ്പറമ്പ്: മജീദ്​ മഅ്​ദനിയു​ടെ റമദാൻ പ്രഭാഷണം -9.30 പാളയം മുഹ്​യിദ്ദീൻ പള്ളി: റിഹാസ്​ പുലാമന്തോളിന്‍റെ പ്രഭാഷണം -1.00 പട്ടാള പള്ളി: ഡോ. മുഹമ്മദ്​ ഷാനിന്‍റെ പ്രഭാഷണം -1.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story