Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോവിഡ് 264 ...

കോവിഡ് 264 പേർക്കുകൂടി

text_fields
bookmark_border
കോഴിക്കോട്: ജില്ലയില്‍ ഞായറാഴ്​ച 264 കോവിഡ്​പോസിറ്റിവ് കേസുകള്‍കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ജയശ്രീ അറിയിച്ചു. 265 പേര്‍ രോഗമുക്തി നേടി. -വിദേശത്തുനി​െന്നത്തി പോസിറ്റിവ് ആയവര്‍ -7 കൊയിലാണ്ടി -3, കോടഞ്ചേരി -1, കക്കോടി -1, കോഴിക്കോട് കോർപറേഷന്‍ -1 (അരീക്കാട്), അരിക്കുളം -1 -മറ്റ്​ സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവർ -11 കോഴിക്കോട് കോർപറേഷന്‍ -അഞ്ച്​ (ബേപ്പൂര്‍, മലാപ്പറമ്പ്, ചാലപ്പുറം), കൊയിലാണ്ടി -2, കോടഞ്ചേരി -2, പെരുവയല്‍ -1, അഴിയൂര്‍ -1, -ഉറവിടം വ്യക്തമല്ലാത്ത പോസിറ്റിവ് കേസുകള്‍ -16 കോഴിക്കോട് കോർപറേഷന്‍ -2 (കൊമ്മേരി, കല്ലായി), അരിക്കുളം -1, അഴിയൂര്‍ -1, കായണ്ണ -1, കിഴക്കോത്ത് -1, നടുവണ്ണൂര്‍ -1, ഒഞ്ചിയം -1, പയ്യോളി -1, താമരശ്ശേരി -1, തിക്കോടി -2, ഉണ്ണിക്കുളം -1, വില്യാപ്പള്ളി -2, വടകര -1. -സമ്പര്‍ക്കം വഴി പോസിറ്റിവ് ആയവര്‍ -230 കോഴിക്കോട് കോർപറേഷന്‍ -14 (ബേപ്പൂര്‍, ചെറുവണ്ണൂര്‍, അരീക്കാട്, ഡിവിഷന്‍ 61, 52, മാങ്കാവ്, നടുവട്ടം, വെസ്​റ്റ്​ഹില്‍, നടക്കാവ്), വടകര -33, കൊയിലാണ്ടി -26, ഒളവണ്ണ -24, ചോറോട് -16 (ആരോഗ്യപ്രവര്‍ത്തക -1), അരിക്കുളം -13, പേരാമ്പ്ര -11, കീഴരിയൂര്‍ -11, അഴിയൂര്‍ -5, കുരുവട്ടൂര്‍ -6, പെരുവയല്‍ -5, തിക്കോടി -6, പയ്യോളി -5, കൂത്താളി -5, തലക്കുളത്തൂര്‍ -5, ആയഞ്ചേരി -4, ഫറോക്ക് -4, താമരശ്ശേരി -4, ഉണ്ണിക്കുളം -4, എടച്ചേരി -3, കടലുണ്ടി -3, മരുതോങ്കര -2, പെരുമണ്ണ -2, രാമനാട്ടുകര - 2, വാണിമേല്‍- 2, വില്യാപ്പള്ളി - 2, കട്ടിപ്പാറ - 1, കൊടുവള്ളി - 1, ചെങ്ങോട്ടുകാവ് - 2, കക്കോടി - 1, മണിയൂര്‍ - 1, ഒഞ്ചിയം - 1, ചക്കിട്ടപാറ - 1, തൂണേരി - 1, വേളം - 1, കോടഞ്ചേരി - 1, കിഴക്കോത്ത് - 1, നൊച്ചാട് - 1 (ആരോഗ്യപ്രവര്‍ത്തക).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story