Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഒന്നാന്തരംവര 26ന്

ഒന്നാന്തരംവര 26ന്

text_fields
bookmark_border
തിരുവള്ളൂർ: ഗ്രാമ പഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വിജയപാഠത്തിന്റെ ഭാഗമായി ഒന്നാം ക്ലാസ് വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ഒന്നാന്തരം വര ഈ മാസം 26 ന് ശനിയാഴ്ച നടക്കും. പഞ്ചായത്തിലെ വിദ്യാലയങ്ങളിലെ അഞ്ഞൂറോളം വരുന്ന ഒന്നാം ക്ലാസ് വിദ്യാർഥികൾ പരിപാടിയിൽ സംബന്ധിക്കും. ശനിയാഴ്ച രാവിലെ തിരുവള്ളൂർ നോർത്ത് എൽ.പി.സ്കൂളിൽ പ്രമുഖ ചിത്രകാരി കബിത മുഖോപാധ്യായ ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story