Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുസ്തക പ്രകാശനം 26ന്

പുസ്തക പ്രകാശനം 26ന്

text_fields
bookmark_border
വാണിമേൽ: വാണിമേൽ ക്രസന്‍റ്​ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് കഴിഞ്ഞ വർഷം പത്താംതരം പൂർത്തിയാക്കിയ സ്വതികൃഷ്ണ, ഫൈസാൻ അസീസ് എന്നിവരുടെ പുസ്തകങ്ങൾ യഥാക്രമം 'അതിരുമാവ്' (കഥ സമാഹാരം), 'ചില്ലകൾ ചൂണ്ടിയത്' (കവിത സമാഹാരം) സാഹിത്യകാരൻ പി.കെ. പാറക്കടവ് പ്രകാശനം ചെയ്യും. 26 ന്​ ഉച്ചക്ക് 2.30 ന് സ്കൂൾ ഓഡിറ്റോറിയത്തിലാണ് പ്രകാശന ചടങ്ങ്. കവിത സമാഹരത്തിന് അവതാരിക എഴുതിയത് കവി എം.പി. ജയപ്രകാശാണ്. കഥ സമാഹാരത്തിന് കഥാകൃത്ത് വെള്ളിയോടനാണ് അവതാരിക എഴുതിയത്. രണ്ട് പുസ്തകത്തി‍ൻെറയും എഡിറ്റിങ്​ നിർവഹിച്ചത് യുവ കവയിത്രി റുഹ്മ ഫാത്തിമയാണ്. വര നിർവഹിച്ചത് ക്രസന്‍റ്​ ഹയർ സെക്കൻഡറി സ്കൂൾ എട്ടാംതരം വിദ്യാർഥിനി സി.പി. അംന ഷെറിനാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story