Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകലോത്സവം: പയ്യന്നൂർ...

കലോത്സവം: പയ്യന്നൂർ കോളജിന്​ ലഭിച്ചത് ​258 പോയന്‍റ്​

text_fields
bookmark_border
കാസർകോട്​: കണ്ണൂര്‍ സര്‍വകലാശാല കലോത്സവ കിരീടം നേടിയ പയ്യന്നൂർ കോളജിന്​ ലഭിച്ചത്​ 258 പോയന്‍റ്​. തിങ്കളാഴ്ച പുലർച്ചെ സമാപിച്ച ഇനങ്ങളുടെ ഫലം കൂടി പ്രഖ്യാപിച്ചതോടെയാണ്​ പോയന്‍റ്​ നിലയിൽ മാറ്റം വന്നത്​. രണ്ടാം സ്ഥാനം നേടിയ കണ്ണൂർ എസ്.എന്‍ കോളജന്​ 222 പോയന്റും മൂന്നാം സ്ഥാനം നേടിയ നെഹ്‌റു ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജിന് 207 പോയന്റും ലഭിച്ചു. ഗവ. ബ്രണ്ണന്‍ കോളജ് തലശ്ശേരി- 198, ഗവ. കോളജ് കാസര്‍കോട്- 163, തളിപ്പറമ്പ്​ സര്‍ സയ്യിദ് കോളജ് -162, ഡോണ്‍ ബോസ്‌കോ ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജ്- 150, ഗവ. ബ്രണ്ണന്‍ കോളജ് ഓഫ് ടീച്ചര്‍ എജുക്കേഷന്‍- 96, നിര്‍മലഗിരി കോളജ്- 78, ഗുരുദേവ് ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജ്- 77 എന്നിങ്ങനെയാണ് മറ്റു കോളജുകളുടെ പോയന്റ് നില. തിങ്കളാഴ്ച പുലർച്ചെ ഒരുമണിയോടെ മാപ്പിളപ്പാട്ടോ (ഗ്രൂപ്​)ടെയാണ്​ എല്ലാ ഇനങ്ങളും പൂർത്തിയായത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story