Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജലജീവൻ പദ്ധതി:...

ജലജീവൻ പദ്ധതി: കുന്ദമംഗലത്ത് 258 കോടി രൂപയുടെ ഭരണാനുമതി

text_fields
bookmark_border
കുന്ദമംഗലം: ജലജീവൻ പദ്ധതിക്ക് കുന്ദമംഗലം നിയോജക മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലായി 258 കോടി രൂപയുടെ ഭരണാനുമതിയാണ് ഇതുവരെ ലഭ്യമാക്കിയിട്ടുള്ളതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ നിയമസഭയില്‍ പറഞ്ഞു. പി.ടി.എ. റഹീം എം.എല്‍.എയുടെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ചാത്തമംഗലം ഗ്രാമപഞ്ചായത്തില്‍ 11,456 കുടിവെള്ള കണക്ഷനുകളും, കുന്ദമംഗലം 8504, മാവൂര്‍ 4499, പെരുവയല്‍ 10,456, പെരുമണ്ണ 10,468, ഒളവണ്ണ 12,812 കണക്ഷനുകളും നല്‍കുന്നതിനാണ് അനുമതി നല്‍കിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story