Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഹജ്ജ് ക്ലാസ് 25ന്

ഹജ്ജ് ക്ലാസ് 25ന്

text_fields
bookmark_border
കുന്ദമംഗലം: കാലിക്കറ്റ് ഹജ്ജ് സർവിസ് ഫോറം ഈ വർഷം ഹജ്ജ് കർമം നിർവഹിക്കുന്നവർക്കായി ഹജ്ജ് ക്ലാസ് സംഘടിപ്പിക്കുന്നു. മേയ് 25ന് രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് രണ്ടുവരെ കോഴിക്കോട് ചെറൂട്ടി റോഡിലെ എം.എസ്.എസ് ഓഡിറ്റോറിയത്തിലാണ് ക്ലാസ് സംഘടിപ്പിക്കുന്നത്. എം. അഹ്മദ് കുട്ടി മദനി, ടി.പി. ഹുസൈൻ കോയ എന്നിവർ ക്ലാസിന് നേതൃത്വം നൽകും. പങ്കെടുക്കുന്നവർ 9744750260, 9895221611 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് കലിക്കറ്റ് ഹജ്ജ് സർവിസ് ഫോറം കൺവീനർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story