Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോർപറേറ്റ്​ ഓഫിസ്​...

കോർപറേറ്റ്​ ഓഫിസ്​ 25ന്​ പ്രവർത്തനം തുടങ്ങും

text_fields
bookmark_border
കോഴിക്കോട്​: ​പെർഫെക്ട്​ സോഫ്റ്റ്​​വെയർ സൊലൂഷൻസ്​ പുതിയ കോർപറേറ്റ്​ ഓഫിസ് ഹൈലൈറ്റ്​ ബിസിനസ്​ പാർക്കിൽ 25ന്​ രാവിലെ 11ന്​ എം.വി.ആർ കാൻസർ സൻെറർ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ ഉദ്​ഘാടനം ചെയ്യും. കമ്പനിയുടെ 22ാം വാർഷികത്തിന്‍റെ തുടക്കമായാണ്​ കോർപറേറ്റ്​ ഓഫിസ്​ തുടങ്ങുന്നത്​. നിലവിൽ 100ഓളം ജീവനക്കാർ കമ്പനിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. മാനേജിങ്​ ഡയറക്ടർ സി. ജബിൻ, ഡയറക്ടർമാരായ ബിജു ഐസക്​, എം.എസ്​. സജിൻ, ബിസിനസ് ​ഡെവലപ്​മെന്‍റ്​ മാനേജർ കെ. ഷംസീർ, അസിസ്റ്റന്‍റ്​ ഫിനാൻസ്​ മാനേജർ വിപിൻ ബാലൻ എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story