Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2020 5:28 AM IST Updated On
date_range 10 Aug 2020 5:28 AM ISTകക്കയം ഡാമിലെ ജലനിരപ്പ് 2481 അടിയായി
text_fieldsbookmark_border
ബാലുശ്ശേരി: കക്കയം ഡാമിലെ ജലനിരപ്പ് ഇന്നലെ 2,481 അടിയായി. ഡാമിൻെറ സംഭരണശേഷി 2,487 അടിയാണ്. കനത്ത മഴയെ തുടർന്ന് കഴിഞ്ഞ ദിവസം 2484.9 അടിയായി ഉയർന്നിരുന്നു. ഇതേത്തുടർന്ന് ശനിയാഴ്ച വൈകീട്ട് ഡാമിൻെറ ഷട്ടർ മൂന്നടി തുറന്നു വിട്ടിരുന്നു. ഞായറാഴ്ച ഡാമിൻെറ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ ഉണ്ടായില്ല. ഞായറാഴ്ച ഒരു ഷട്ടർ പൂർണമായും രണ്ടാമത്തെ ഷട്ടർ അരഭാഗവും തുറന്നു വിട്ടിട്ടുണ്ടെന്ന് ഡാം സേഫ്റ്റി വിങ് അസി. എക്സി. എൻജിനീയർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story