Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎമർജൻസി മെഡിസിൻ ...

എമർജൻസി മെഡിസിൻ കോൺ​ക്ലേവ്​ 24 മുതൽ

text_fields
bookmark_border
കോഴിക്കോട്: ആസ്റ്റർ മിംസും എമർജൻസി മെഡിസിൻ നെറ്റ്‌വർക്കും ചേർന്ന് എമർജൻസ് 2022 കോൺ​േക്ലവ്​ ഒരുക്കുമെന്ന്​ സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മേയ്‌ 24 മുതൽ 29 വരെ ട്രിപന്റ ഹോട്ടലിലാണ് പരിപാടി. എമർജൻസി മെഡിസിനെക്കുറിച്ച ബോധവത്കരണമാണ് ലക്ഷ്യം. ആസ്റ്റർ കേരള റീജനൽ ഡയറക്ടർ ഫർഹാൻ യാസിൻ, ഡോ. പി.പി. വേണുഗോപാലൻ, ഡോ. ജിനേഷ്, ഡോ. ജോൺസൺ എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story