Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകളിക്കാലം 2022 തുടങ്ങി

കളിക്കാലം 2022 തുടങ്ങി

text_fields
bookmark_border
എലത്തൂർ: സി.എം.സി ബോയ്‌സ് ഹൈസ്‌കൂൾ അവധിക്കാല ക്യാമ്പ്​ കളിക്കാലം -2022 തുടങ്ങി. കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. കലാ കായിക പരിശീലന ക്യാമ്പുകളും സാംസ്‌കാരിക പരിപാടികളുമടക്കം രണ്ടു മാസം നീളുന്നതാണ് പരിപാടികൾ. സിനിമ താരം മനോരഞ്ജൻ മുഖ്യാതിഥിയായി. പി.ടി.എ പ്രസിഡന്‍റ്​ വി. ബൈജു അധ്യക്ഷത വഹിച്ചു. റിട്ട.അധ്യാപിക ഉഷ സ്‌കൂളിന് സമ്മാനിച്ച സൗണ്ട് സിസ്റ്റം പ്രധാനാധ്യാപിക കെ. ജയന്തി ഏറ്റുവാങ്ങി. കോവിഡ് കാലത്ത് നൂറോളം ചിത്രങ്ങൾ വരച്ച വിദ്യാർഥി നിവേദ് സുനിലിന് എം.എൽ.എ ഉപഹാരം നൽകി. മാനേജർ സി.എം. രാജൻ, യൂനിവേഴ്‌സൽ സ്‌കൂൾ ഓഫ്​ ഫൈനാർട്‌സ് റിട്ട. അധ്യാപകൻ ശിവാനന്ദൻ, പ്രധാനാധ്യാപകരായ കെ. ജയന്തി, പി. ഗീത, പി. പ്രമീള, വൈസ് പ്രസിഡന്‍റ്​ പി.കെ. ബൈജു, അധ്യാപകരായ അബ്ദുൽ ഖാദർ, അബ്ദുൽ ഹക്കീം,മുൻ അധ്യാപിക ഉഷ എന്നിവർ സംസാരിച്ചു. f/tue/cltpho/elathoor സി.എം.സി ബോയ്‌സ് ഹൈസ്‌കൂൾ അവധിക്കാല ക്യാമ്പ്​ കളിക്കാലം -2022 കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story