Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅത്തോളിയിൽ ജനകീയ...

അത്തോളിയിൽ ജനകീയ ഹോട്ടൽ; 20 രൂപക്ക് ചോറും കറിയും

text_fields
bookmark_border
അത്തോളി: 20 രൂപക്ക് ചോറും കറികളുമായി അത്തോളി ഗ്രാമപഞ്ചായത്തിൽ ജനകീയ ഹോട്ടൽ പ്രവർത്തനം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ചിറ്റൂർ രവീന്ദ്രൻ ഹോട്ടൽ ഉദ്ഘാടനം ചെയ്തു. ഉച്ചക്ക്​ 12 മുതൽ മൂന്ന് വരെയുള്ള സമയത്താണ് ഊൺ ലഭിക്കുക. ഊണിന് 20 രൂപയും പാർസലായി നൽകുന്നതിന‌് 25 രൂപയുമാണ്. പ്രാതൽ, അത്താഴം എന്നിവയും ലഭിക്കും. ഊൺ ആവശ്യമുള്ളവർക്ക് നേരത്തേ ബുക്ക് ചെയ്യാമെന്ന് കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൻ വിജില സന്തോഷ് പറഞ്ഞു. ഫോൺ: 9072499251.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story