Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:47 AM IST Updated On
date_range 17 Jun 2022 5:47 AM ISTകവിതസമാഹാര പ്രകാശനം 19ന്
text_fieldsbookmark_border
മുക്കം: നസീബ ബഷീർ രചിച്ച പ്രഥമപുസ്തകം 'ജ്വലിത പ്രതീക്ഷ' കവിതസമാഹാരം വായനദിനമായ 19ന് കവി കല്പറ്റ നാരായണൻ പ്രകാശനം ചെയ്യുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പൊറ്റശ്ശേരി സ്നേഹാലയം ഹാളിൽ രാവിലെ 10ന് വാർഡ് കൗൺസിലർ മധു മാസ്റ്റർ അധ്യക്ഷത വഹിക്കും. 'മാധ്യമം' ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, സിറാജുദ്ദീൻ പറമ്പത്ത്, ഡോ. ജമീൽ അഹ്‌മദ്, പി.ടി. കുഞ്ഞാലി, ഷബ്‌ബീറ തുടങ്ങിയവർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ മധു മാസ്റ്റർ, സെക്രട്ടറി ബഷീർ മാസ്റ്റർ, നസീബ ബഷീർ, സിറാജുദ്ദീൻ പറമ്പത്ത് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story