Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോവിഡ് 19 വ്യാപനം:...

കോവിഡ് 19 വ്യാപനം: കേന്ദ്ര സർക്കാർ സംവിധാനം പ്രയോജനപ്പെടുത്തണം

text_fields
bookmark_border
കോഴിക്കോട്​: കേരളത്തിൽ കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ കേന്ദ്രസർക്കാർ സംവിധാനങ്ങളും കേരളത്തിലെ കേന്ദ്ര വകുപ്പുകളുടെ സംവിധാനവും ഉദ്യോഗസ്ഥരുടെ സേവനവും പ്രയോജനപ്പെടുത്തണമെന്ന് മലബാർ ഡെവലപ്മൻെറ്​ കൗൺസിൽ ഓൺലൈൻ യോഗം സംസ്ഥാന സർക്കാറിനോട് അഭ്യർഥിച്ചു. ഡൽഹിയിൽ കോവിഡ് വ്യാപനം പരിധിവരെ നിയന്ത്രിക്കാനായത് ഡിഫൻസ് ഉദ്യോഗസ്ഥർ 10,000 കിടക്കകളുള്ള ആശുപത്രി സജ്ജീകരിച്ചത് മൂലമാണെന്ന് യോഗം വിലയിരുത്തി. അതേ, മാതൃകയിൽ കേരളത്തിലും അവരുടെ സേവനം വിനിയോഗിക്കണം. മലബാർ ഡെവലപ്മൻെറ്​ കൗൺസിൽ പ്രസിഡൻറ്​ സി.ഇ. ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഡോ. എ.വി. അനൂപ്, വൈസ് പ്രസിഡൻറ്​ എം.വി. മാധവൻ, പ്രഫ. ഫിലിപ്പ് കെ. ആൻറണി, അഡ്വ. എം.കെ. അയ്യപ്പൻ, പി.​െഎ . അജയൻ, സി.സി. മനോജ്, കുന്നോത്ത് അബൂബക്കർ, സി.വി. ജോസി, ചേംബർ പ്രസിഡൻറ്​ സുബൈർ കൊളക്കാടൻ, സിറ്റി മർച്ചൻറ്​സ്​ അസോസിയേഷൻ പ്രസിഡൻറ്​ എം.ഇ. അശ്​റഫ് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story