Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവീട് കുത്തിത്തുറന്ന്...

വീട് കുത്തിത്തുറന്ന് മോഷണം; 18,000 രൂപയും സ്വർണവും നഷ്ടപ്പെട്ടു

text_fields
bookmark_border
ബാലുശ്ശേരി: വീട് കുത്തിത്തുറന്ന് 18,000 രൂപയും ഒരു പവൻ സ്വർണവും മോഷ്ടിച്ചു. തൃക്കുറ്റിശ്ശേരി പാവുകണ്ടി മുല്ലപ്പള്ളി ഭാസ്കരന്റെ വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന് ശനിയാഴ്ച പുലർച്ചയോടെയാണ് മോഷണം. വീട്ടിലുള്ളവർ ആശുപത്രിയിലായിരുന്നു. ബാലുശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story