Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉപ്പളയിൽ 17 ലക്ഷം...

ഉപ്പളയിൽ 17 ലക്ഷം രൂപയുടെ നിരോധിത നോട്ടുകൾ പിടികൂടി

text_fields
bookmark_border
ഉപ്പളയിൽ 17 ലക്ഷം രൂപയുടെ നിരോധിത നോട്ടുകൾ പിടികൂടി
cancel
camera_alt

പിടികൂടിയ നിരോധിത കറൻസികളുമായി പൊലീസ്​

മഞ്ചേശ്വരം: നോട്ടുനിരോധനത്തി​ൻെറ ഭാഗമായി നിരോധിച്ച 1000 രൂപയുടെ 17 ലക്ഷം വരുന്ന നിരോധിത നോട്ടുകള്‍ പിടികൂടി. ദേശീയപാതയിലൂടെ രണ്ട്​ കാറുകളിലായി കടത്തുകയായിരുന്ന നോട്ടുകെട്ടുകള്‍ ഉപ്പളയിലാണ് പിടിയിലായത്.

ഹൈവേ പട്രോളിങ് ടീമാണ് ഇവ പിടിച്ചെടുത്തത്. കുമ്പള എസ്.ഐ, കെ.പി.വി. രാജീവ​ൻെറ നേതൃത്വത്തിലായിരുന്നു നിരോധിത കറന്‍സി വേട്ട. രണ്ട് കാറുകളും കാറിലുണ്ടായിരുന്ന രണ്ടുപേരും കസ്​റ്റഡിയിലാണ്. സി.പി.ഒമാരായ ഹരീഷ്, സുനേഷ്, സജീഷ് എന്നിവരും പൊലീസ് ടീമിലുണ്ടായിരുന്നു.

Show Full Article
TAGS:
Next Story