Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജില്ലയില്‍ 158...

ജില്ലയില്‍ 158 പേര്‍ക്ക് കോവിഡ്: 163 ആൾക്ക്​ സുഖമായി

text_fields
bookmark_border
കോഴിക്കോട്​: ജില്ലയില്‍ വെള്ളിയാഴ്​ച 158 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്തുനിന്ന് എത്തിയ ഏഴു പേര്‍ക്കും മറ്റ്​ സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ നാലു പേര്‍ക്കുമാണ് പോസിറ്റിവ് ആയത്. സമ്പര്‍ക്കം വഴി 136 പേര്‍ക്ക് രോഗം ബാധിച്ചു. 11 പേരുടെ ഉറവിടം വ്യക്തമല്ല. കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 28 പേര്‍ക്കും ചോറോട് പ്രദേശത്ത് 59 പേര്‍ക്കും വടകര മുനിസിപ്പാലിറ്റിയില്‍ 16 പേര്‍ക്കും രോഗം ബാധിച്ചു. രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോസിറ്റിവായി. ഇതോടെ, ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1140 ആയി. 163 പേര്‍ രോഗമുക്തി നേടി. 875 പേര്‍കൂടി നിരീക്ഷണത്തിലായി. വിദേശത്തുനിന്ന് എത്തിയവര്‍ ഏഴ്​ കോട്ടൂര്‍ സ്വദേശി (39) കൊയിലാണ്ടി സ്വദേശി (55) ചേമഞ്ചേരി സ്വദേശികള്‍ (38, 34, 37, 54) തുറയൂര്‍ സ്വദേശി (29) ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ (നാല്​) കട്ടിപ്പാറ സ്വദേശി (22) കീഴരിയൂര്‍ സ്വദേശി (29) കൂരാച്ചുണ്ട് സ്വദേശി (25) കുരുവട്ടൂര്‍ സ്വദേശി (26) ഉറവിടം വ്യക്തമല്ലാത്തവര്‍ (11) കായക്കൊടി സ്വദേശി (44) കോഴിക്കോട് കോര്‍പറേഷന്‍ സ്വദേശികള്‍ - (52, 63, 42 വെള്ളിമാടുകുന്ന്, പന്നിയങ്കര, കല്ലായി സ്വദേശികൾ) കുന്ദമംഗലം സ്വദേശിനി (76) മടവൂര്‍ സ്വദേശി (19) മാവൂര്‍ സ്വദേശി (45) ഒളവണ്ണ സ്വദേശികള്‍ (54, 30) പെരുവയല്‍ സ്വദേശി (38) വടകര സ്വദേശി (42) സമ്പര്‍ക്കം വഴി (136): കോഴിക്കോട് കോര്‍പറേഷന്‍ സ്വദേശികള്‍ (45, 44, 40, 40, 53, 40, 29, 19, 38, 27, 30, 54, 4, 40, 23) കോഴിക്കോട് കോര്‍പറേഷന്‍ സ്വദേശിനികള്‍ (24, 25 ആരോഗ്യപ്രവര്‍ത്തക), 27, 4, 3, 20, 45, 81, 10, 31 ) (ബേപ്പൂര്‍, മലാപ്പറമ്പ്, മാങ്കാവ്, അരീക്കാട്, കോട്ടൂളി, പന്നിയങ്കര, കല്ലായി, വെള്ളയില്‍, കുറ്റിച്ചിറ, ഡിവിഷന്‍ 20, 62, എരഞ്ഞിക്കൽ, മാനാഞ്ചിറ, കൊളത്തറ, ആര്‍.സി. റോഡ്) ചോറോട് സ്വദേശികള്‍ ( 26, 17, 23, 18, 34, 26, 40, 70, 11, 73, 73, 47, 10, 51, 52, 52, 41, 15, 60, 73, 75, 57, 28, 50, 18, 42, 4, 34, 43, 41, 12, 12, 1, 48, 40) ചോറോട് സ്വദേശിനികള്‍ (26, 60, 63, 30, 27, 67, 35, 60, 30, 54, 49, 34, 20, 74, 43, 40, 50, 32, 48, 25, 40, 33, 72, 15) കുരുവട്ടൂര്‍ സ്വദേശിനി (32) കക്കോടി സ്വദേശിനികള്‍ (31, 4, 7 ) കക്കോടി സ്വദേശി (23 ദിവസം) കട്ടിപ്പാറ സ്വദേശി (53) കൊടുവള്ളി സ്വദേശിനി (38) മടവൂര്‍ സ്വദേശിനികള്‍ (40, 5, 30, 8, 45, 11) മടവൂര്‍ സ്വദേശി (23) മുക്കം സ്വദേശിനി (30) നന്മണ്ട സ്വദേശി (54) കാക്കൂര്‍ സ്വദേശി (27) നരിക്കുനി സ്വദേശികള്‍ (38, 72) ഒളവണ്ണ സ്വദേശിനി (1) ഒളവണ്ണ സ്വദേശികള്‍ (45, 58, 68, 23, 36) ഒഞ്ചിയം സ്വദേശി (38) പയ്യോളി സ്വദേശിനി ( 27) പെരുമണ്ണ സ്വദേശി (26) പുതുപ്പാടി സ്വദേശികള്‍ (26, 60) താമരശ്ശേരി സ്വദേശിനി (60) തിക്കോടി സ്വദേശിനി (27) തിക്കോടി സ്വദേശി (55) ചേമഞ്ചേരി സ്വദേശി (33) ഉണ്ണികുളം സ്വദേശിനി (67) വടകര സ്വദേശികള്‍ (2, 53, 40, 46) വടകര സ്വദേശിനികള്‍ (7, 17, 15, 4, 38, 36, 16, 17, 36, 13, 9) വില്യാപ്പള്ളി സ്വദേശി (8) വില്യാപ്പള്ളി സ്വദേശിനി (35)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story