Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമഴ: ജില്ലയിൽ 15...

മഴ: ജില്ലയിൽ 15 ക്യാമ്പുകളിലായി 196 കുടുംബങ്ങൾ

text_fields
bookmark_border
കോഴിക്കോട്​: മഴയെ തുടർന്ന്​ ജില്ലയുടെ വിവിധ പ്രദേശങ്ങളിലെ 15 ക്യാമ്പുകളിൽ കഴിയുന്നത്​ 196 കുടുംബങ്ങളിലെ 606 പേർ. 222 പുരുഷന്മാരും 259 സ്ത്രീകളും 125 കുട്ടികളുമാണ്​ ക്യാമ്പിലുള്ളത്​. കോഴിക്കോട്, താമരശ്ശേരി താലൂക്കുകളിൽ രണ്ടു ക്യാമ്പുകളാണുള്ളത്. കൊയിലാണ്ടി താലൂക്കിൽ മൂന്നു​ ക്യാമ്പുകളും വടകര താലൂക്കിൽ എട്ടു ക്യാമ്പുകളുമുണ്ട്. ജില്ലയിലെ താലൂക്കുകളിൽ കൺട്രോൾ റൂമുകൾ സജ്ജമാണ്. ഫോൺ കോഴിക്കോട് -0495 -2372966, കൊയിലാണ്ടി- 0496 -2620235, വടകര- 0496- 2522361, താമരശ്ശേരി- 0495- 2223088, ജില്ല ദുരന്ത നിവാരണ കൺട്രോൾ റൂം- 0495 2371002. ടോൾഫ്രീ നമ്പർ - 1077.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story