Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുന്ദമംഗലം റെസ്റ്റ്...

കുന്ദമംഗലം റെസ്റ്റ് ഹൗസ് നവീകരണത്തിന് 1.31 കോടി

text_fields
bookmark_border
കുന്ദമംഗലം: റെസ്റ്റ് ഹൗസ് നവീകരണത്തിന് 1.31 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ. റഹീം എം.എല്‍.എ അറിയിച്ചു. ഈ സ്ഥാപനത്തിന്‍റെ ശോച്യാവസ്ഥ ശ്രദ്ധയില്‍പെട്ടതിന്റെ അടിസ്ഥാനത്തിൽ എം.എൽ.എ പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ടാണ് ഭരണാനുമതി നേടിയത്. ഇപ്പോള്‍ അനുവദിച്ച തുക ഉപയോഗപ്പെടുത്തി നിലവിലുള്ള കെട്ടിടത്തിന്‍റെ നവീകരണം പൂർത്തീകരിക്കുമെന്ന് എം.എല്‍.എ പറഞ്ഞു. പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്നും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story