Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Nov 2021 5:32 AM IST Updated On
date_range 12 Nov 2021 5:32 AM ISTമൈജി 13 മുതൽ കൊട്ടാരക്കരയിൽ
text_fieldsbookmark_border
കോഴിക്കോട്: മൈജിയുടെ പുതിയ ഷോറൂം 13ന് കൊട്ടാരക്കരയിൽ പ്രവർത്തനമാരംഭിക്കും. കൊട്ടാരക്കര വീനസ് ജങ്ഷനിലെ ഷോറൂം രാവിലെ 10.30ന് െക.ബി. ഗണേഷ്കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സ്മാർട്ട് ഫോൺ, ടി.വി, ലാപ്ടോപ്, ഡെസ്ക്ടോപ്, എ.സി, ആക്സസറീസ് തുടങ്ങി ഗാഡ്ജറ്റുകളും ഇലക്ട്രിക് ഉപകരണങ്ങളുമെല്ലാം ഓഫറുകളോടെ കൊട്ടാരക്കര മൈജിയിൽ ഒരുക്കിയതായി മാനേജ്മൻെറ് പത്രക്കുറിപ്പിൽ അറിയിച്ചു. ഉദ്ഘാടന ദിനത്തിൽ അഞ്ച് ശതമാനം മുതൽ 100 ശതമാനം വരെ വിലക്കിഴിവിൽ ഗാഡ്ജറ്റുകൾ സ്വന്തമാക്കാം. എക്സ്ചേഞ്ച് പ്ലാനുകൾ, എക്സ്റ്റെൻഡഡ് പ്ലാനുകൾ, പ്രൊട്ടക്ഷൻ പ്ലാനുകൾ എന്നിവയും ലഭ്യമാണ്. www.myg.in എന്ന വെബ്സൈറ്റിൽനിന്നും സാധനങ്ങൾ വാങ്ങാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story